15.11.07

സ്വാഗതം..

മാന്യ ബൂലോകവാസികളെ..

കെട്ടിലും മട്ടിലും അല്ലറചില്ലറ പുതുമകളുമായി എക്സ്ട്രാ ടൈം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്.. എല്ലാ വിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു..

മുന്‍പ്‌ ഫുട്ബോള്‍ മാത്രമായിരുന്നു എക്സ്ട്രാ ടൈമില്‍ ചര്‍ച്ച ചെയ്തിരുന്നത്‌.. ആ പതിവു മാറ്റി ക്രിക്കറ്റ്‌ കൂടി ഉള്‍പ്പെടുത്തുകയാണ്.. എന്റെ കാഴ്കപ്പാടില്‍ കളിയെ വിവരിക്കാന്‍ ഒരു ശ്രമം മാത്രം..

വിശേഷങ്ങളുമായി ഉടന്‍ എത്തുന്നതാണ്..

ബ്ലോഗിന്റെ ഡിസൈനില്‍ പോരായ്മകള്‍ ഉണ്ടാവാം. അതില്‍ ഇപ്പോഴും അഴിച്ചുപണികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.. :)

എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട്..

സ്നേഹപൂര്‍വ്വം, നന്ദന്‍..

6 comments:

ശ്രീ said...

നന്ദാ...

കൊള്ളാം, നല്ല ഉദ്യമം.

ഉത്ഘാടന കര്‍‌മ്മത്തിനുള്ള തേങ്ങ എന്റെ വക.
“ഠേ!”

ഇനി എഴുതിത്തുടങ്ങിക്കോളൂ...

:)

കുഞ്ഞന്‍ said...

ശ്രീ ഉത്ഘാടിച്ചാല്‍ അത് ഒന്നന്നര കര്‍മ്മമായിരിക്കും..!

ബാല്യം കഴിഞ്ഞു കൌമാരത്തിലേക്കായല്ലൊ ഇനിയെന്തു പേടി..??

പ്രിയ ഉണ്ണികൃഷ്ണന്‍ said...

welcome friend....

സുമുഖന്‍ said...

സ്വാഗതം!!!!

നന്ദന്‍ said...

ശ്രീ, വളരെ നന്ദി..

കുഞ്ഞന്‍, നാവ്‌ പൊന്നായിരിക്കട്ടെ..

പ്രിയ(ചേച്ചി)(?) :), സുമുഖന്‍, വളരെ നന്ദി..

ശ്രീഹരി::Sreehari said...

അഴിച്ചു പണി ഉടന്‍ നടത്തിക്കോളൂ.... ഇപ്പോല്‍ ബ്ലോഗ് കാണാന്‍ അപാകതകള്‍ ഉണ്ട്. രചനകള്‍ പെട്ടെന്നു പോസ്റ്റൂ